ADVERTISEMENT

മക്ക ∙ മക്കയിലെ മസ്ജിദുൽ ഹറമിൽ പെരുന്നാൾ നമസ്കാരം രാവിലെ 6.20നും മദീനയിലെ മസ്‌ജിദുനബവിയിൽ 6.19നും നിർവഹിക്കും. മക്കയിൽ  പ്രഭാഷണത്തിനും നമസ്ക്കാരത്തിനും ഷെയ്ഖ് ഡോ. സാലിഹ് ബിൻ അബ്ദു‌ല്ല ബിൻ ഹുമൈദ് നേതൃത്വം നൽകും.

മദീനയിലെ മസ്‌ജിദുനബവിയിൽ ഷെയ്ഖ് ഡോ. അഹമ്മദ് ബിൻ അലി അൽ-ഹുദൈഫി ഈദുൽ ഫിത്ർ പ്രാർഥനയ്ക്കും പ്രഭാഷണത്തിനും നേതൃത്വം നൽകും.

English Summary:

Eid Prayer at Masjid-al-Haram at 6.20 AM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com