ADVERTISEMENT

ഷാർജ ∙ എമിറേറ്റിലെ ഒരു പ്രദേശത്ത് പുലിയിറങ്ങി എന്ന പ്രചാരണം തെറ്റാണെന്ന് ഷാർജ എൻവയോൺമെന്‍റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (ഇപിഎഎ) സ്ഥിരീകരിച്ചു. ഇപിഎഎ അവരുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിലാണ് പുലിയിറങ്ങി എന്ന പ്രചാരണം നിഷേധിച്ചത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് അഭ്യർഥിക്കുന്ന പ്രസ്താവനയിൽ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.

English Summary:

Sharjah Refutes Rumour of Tiger Roaming in the Emirate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com