ADVERTISEMENT

ഉമ്മുൽ ഖുവൈൻ ∙ ഉമ്മുൽ ഖുവൈനിൽ നിന്ന് കാണാതായ 44 വയസുള്ള ഇറാഖി പൗരനെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. എമിറേറ്റിലെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് കാണാതായ ബാഷർ അഹമ്മദ് മഹ്ദി അൽ ദാഹറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാൻ അഭ്യർഥിച്ചിട്ടുണ്ട്: 06-7062502 / 050-2107788.

English Summary:

UAE: Man goes Missing from Parents' Home; Police ask Public for Help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com