ADVERTISEMENT

റിയാദ് ∙ റിയാദ് കിങ്‌ ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേയിൽനിന്ന് വിമാനം തെന്നിമാറിയതായി അധികൃതർ അറിയിച്ചു. ഞായറാഴ്‌ച രാത്രി 7.34 ന് ഫ്ലൈ നാസ് വിമാനമാണ് തെന്നിമാറിയത്. അതേസമയം, യാത്രക്കാക്ക് പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും വിമാനത്തിൻ്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്ഥലത്തേക്ക് യാത്ര പൂർത്തിയാക്കി യാത്രക്കാരെ സുരക്ഷിതമായി ഇറക്കി.

English Summary:

The Plane Skidded Off the Runway at Riyadh King Khalid International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com