ഹജ് ക്യാംപ് സംഘടിപ്പിച്ചു
Mail This Article
×
മസ്കത്ത് ∙ ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മസ്കത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹജ് ക്യാംപ് സംഘടിപ്പിച്ചു. കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര് ഉദ്ഘാടനം നിര്‍വഹിച്ചു. ഹജ് പഠന ക്ലാസിന് അബ്ദുറഹ്മാന് അന്‍സാരി നേതൃത്വം നല്കി. പ്രസിഡന്റ് സാജിദ് അധ്യക്ഷത വഹിച്ചു. ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് അബ്ദുല്‍ നാസര്‍ മൗലവി വല്ലപ്പുഴ നടത്തി. ദഅവ വിങ് കണ്‍വീനര്‍ ഇഹ്ജാസ് അഹമ്മദ്, സെക്രട്ടറി അനസ് പൊന്നാനി, ദഅവ വിങ് അസി. കണ്‍വീനര്‍ സിബില്‍ കെ. അബ്ബാസ് എന്നിവര്‍ സംസാരിച്ചു.
English Summary:
Oman Indian Islahi Centre Muscat Unit conducted Hajj camp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.