ADVERTISEMENT

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് മൂലം യാത്രാ ദുരിതത്തിലായ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് 'സൗഹൃദം യു എ ഇ കൂട്ടായ്മ'.   മതിയായ നഷ്ടപരിഹാരം നൽകാൻ വിമാനകമ്പനി അധികൃതർ തയാറാവണമെന്നും ഭാരവാഹികൾ പറഞ്ഞു. അഹ്‌മദ്‌ ശരീഫ് കെ, മുസ്തഫ ഒറുവിങ്ങൽ, അബ്ദുറഹ്മാൻ കെ. കെ, ജാഫിർ കെ, ഉസ്മാൻ മാറാടി, ഇ കെ ശരീഫ്, സുൽഫിക്കർ നൂറോട്ട്, നിസാർ ചാലിൽ, നസീർ പി, ഷമീർ വി. പി. എന്നിവർ സംസാരിച്ചു.

English Summary:

'UAE Sauhrida Koottayima' About Unexpected strike by Air India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com