ADVERTISEMENT

ടെനിസി ∙ ശനിയാഴ്ച സെൻട്രൽ ടെനിസിയിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ ആറ് പേർ മരിച്ചു ഒന്നിലധികം നഗരങ്ങളിൽ വീടുകളും ബിസിനസുകളും തകർന്നതിനാൽ ഏകദേശം രണ്ട് ഡസനോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

അതേസമയം, കെന്റക്കി സ്റ്റേറ്റ് ലൈനിന് സമീപം നാഷ്‌വില്ലെക്ക് വടക്ക് മോണ്ട്‌ഗോമറി കൗണ്ടിയിൽ ചുഴലിക്കാറ്റിൽപ്പെട്ട് കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൗണ്ടി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പരുക്കേറ്റ 23 പേർ ആശുപത്രികളിൽ ചികിത്സയിലാണെന്ന് മോണ്ട്ഗോമറി കൗണ്ടി അധികൃതർ പറഞ്ഞു. ക്ലാർക്‌സ്‌വില്ലെയിലും മോണ്ട്‌ഗോമറി കൗണ്ടിയിലും  ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് വിതച്ചത്. പൊലീസും  അഗ്നിശമന സേനാംഗങ്ങളും രക്ഷാ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.

English Summary:

6 Death in Severe Storms and Tornadoes in Tennessee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com