ADVERTISEMENT

ഡാലസ് ∙ വെള്ളിയാഴ്ച രാത്രി ഡാലസിലെ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിന്‍റെ പാർക്കിങ്ങിൽ വച്ച് അഞ്ച് പേർക്ക് വെടിയേറ്റു. വെടിയേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്. സ്റ്റോൺപോർട്ട് ഡ്രൈവിലെ 200 ബ്ലോക്കിൽ രാത്രി 9 മണിയോടെയായായിരുന്നു. 

ഒന്നിലധികം പേർ വെടിയുതിർത്തതായും ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് അവർ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. വെടിവയ്പ്പിലേക്ക് നയിച്ച സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

English Summary:

Three adults, two children shot in Dallas apartment parking lot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com