ADVERTISEMENT

ഗാർലാൻഡ് ∙ ഡാലസ് കേരള അസോസിയേഷൻ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. മാർച്ച് 8 ന് വൈകിട്ട് 5.30 മുതൽ 7.30 വരെ  ഗാർലാൻഡ് ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷൻ ഹാളിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.പ്രചോദനാത്മകമായ പ്രസംഗങ്ങൾ, ശാക്തീകരണ ചർച്ചകൾ, വനിതാ ഫാഷൻ ഷോ എന്നിവ ആസ്വദികുന്നതിന്  സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു സോഷ്യൽ സർവീസസ് ഡയറക്ടർ ജെയ്‌സി ജോർജുമായി 469-688-2065 എന്ന നമ്പറുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി മഞ്ജിത് കൈനിക്കര അറിയിച്ചു

English Summary:

Dallas Kerala Association is Organizing Women's Fashion Show on the Occasion of International Women's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com