ADVERTISEMENT

ന്യൂയോർക്ക് ∙ ട്വന്‍റി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു. ന്യൂയോർക്ക് ലോങ് ഐലൻഡിലുള്ള അമേരിക്കൻ മലയാളികൾ സാബു എം. ജേക്കബിന് മാർച്ച് 23 ന് വൈകിട്ട് 5.30-ന് എൽമോണ്ടിലുള്ള കേരളാ സെന്‍ററിൽ ആണ് (Kerala Center, 1824 Fairfax Street, Elmont, NY 11003) സ്വീകരണം നൽകുന്നത്. എല്ലാവരെയും യോഗത്തിലേക്ക് ക്ഷണിക്കുന്നു.

English Summary:

Reception : Sabu M. Jacob at Kerala Center in New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com