ADVERTISEMENT

പ്രിയദാസ് ജി. മംഗലത്ത്

ഡി സി ബുക്സ്

വില: 240 രൂപ

കവിതകളിൽ പ്രകാശിക്കുന്ന അയ്യപ്പപ്പണിക്കർക്കു പിന്നിൽ മറ്റൊരു അയ്യപ്പപ്പണിക്കർ ഉണ്ടായിരുന്നു. നന്മയും നർമവുംകൊണ്ട് ജീവിതം അളന്നു തീർത്ത ഒരാൾ. ശിഷ്യനായും സാക്ഷിയായും അയ്യപ്പപ്പണിക്കർക്കൊപ്പം നടന്ന പ്രിയദാസ് ജി. മംഗലത്ത് ആ ജീവിതത്തിന്റെ കാണാപ്പുറങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഈ പുസ്തകത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com