ADVERTISEMENT

സച്ചിദാനന്ദൻ

ഡി സി ബുക്സ്

വില : 210 രൂപ

എന്റെ ആന്തരികജീവചരിത്രം തന്നെയാണ് അഥവാ ആത്മകഥ തന്നെയാണ് എന്റെ കവിതകൾ എന്ന് സച്ചിദാനന്ദൻ പറയുന്നു. ജനാധിപത്യത്തിന്റെ അഭൂതപൂർവ്വമായ ശോഷണവും കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള മനുഷ്യവംശം നേരിടുന്ന വെല്ലുവിളികളും വൈയക്തിക പ്രശ്നമെന്നോണം നീറ്റുന്ന കവിയുടെ മനോവ്യാപാരങ്ങൾ ഈ കവിതകളിൽ അനുരണനം ചെയ്യുന്നുണ്ട്. മഹാമാരിക്കാലത്തും അതിനുശേഷവും ലോകത്തെ നോക്കിക്കാണുന്നതിന്റെ അടയാളങ്ങളും 2022–23 ല്‍ എഴുതിയ ഈ കവിതകളിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com