പുരുഷാർത്ഥങ്ങൾ
Mail This Article
×
ടി. കെ. ഡി. മുഴപ്പിലങ്ങാട്
സാധന
വില: 460 രൂപ
ധർമ്മാർഥകാമമോക്ഷങ്ങളെയാണ് പുരുഷാർഥങ്ങളെന്ന് വിവക്ഷിക്കുന്നത്. ധർമ്മത്തിനും മോക്ഷത്തിനുമിടയിൽ ജീവിതത്തെ സാധ്യമാക്കുന്ന അർഥവും ആസ്വാദ്യമാക്കുന്ന കാമവും നിലകൊള്ളുന്നു. ഭാരതീയ ദാർശനികരായ മഹാചാര്യന്മാർ ഈ ലോകത്തിനുമുമ്പിൽ സമർപ്പിച്ച ജീവിതതത്ത്വശാസ്ത്രമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.