ADVERTISEMENT

റായ്പുർ ∙ ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 2 ഐ ടിബിപി ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിലെ അസിസ്റ്റന്റ് കമൻഡാന്റ് സുധാകർ ഷിൻഡെ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗുരുമുഖ് സിങ് എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് സേനയുടെ കാഡംമെറ്റ ക്യാംപിൽ നിന്ന് 600 മീറ്റർ അകലെ ഇവരടങ്ങുന്ന സംഘത്തെ തീവ്രവാദികൾ ആക്രമിക്കുകയായിരുന്നു. സേനയുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും വയർലെസ് സെറ്റും കവർന്നു.

English Summary: 2 ITBP officers killed in Chhattisgarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com