ADVERTISEMENT

ന്യൂഡൽഹി ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെഎൻ.1 കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിക്കുന്നതിനെ വൈദ്യശാസ്ത്രലോകം ആശങ്കയോടെ കാണുന്നു. യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) റിപ്പോർട്ട് പ്രകാരം, യുഎസ് ഉൾപ്പെടെ 12 രാജ്യങ്ങളിൽ ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സീൻ നൽകുന്ന പ്രതിരോധശേഷിയെ ഇതു മറികടക്കുമോയെന്നതിലാണ് പ്രധാന ആശങ്ക. ഒമിക്രോണിന്റെ ഉപഭേദമായ ബിഎ.2.86യുടെ രൂപാന്തരമാണ് ഇതെന്നു കരുതപ്പെടുന്നു.

English Summary:

New corona virus JN.1 causing concern

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com