ADVERTISEMENT

കൊയിലാണ്ടി (കോഴിക്കോട്) ∙ ചിങ്ങപുരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസായ കേളു ഏട്ടൻ സ്മാരക മന്ദിരത്തിൽ വച്ച് പതിനാലുകാരനായ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റിൽ. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെ (38) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. 27ന് രാവിലെ കുട്ടിയെ ഓഫിസിലേക്ക് വിളിച്ചു കയറ്റി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

English Summary:

Harassment in Branch Committee Office; CPM worker arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com