ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈന്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് അനുമതി നൽകാൻ വ്യവസായ വകുപ്പിന്റെ തീരുമാനം. പഴക്കര്‍ഷകരുടെ നഷ്ടം നികത്താൻ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അനുമതി നൽകുക. ഇതിനായി വ്യവസായ വകുപ്പ് പഠനം നടത്തി. വൈൻ നിർമാണ യൂണിറ്റുകൾ സംബന്ധിച്ച് തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ മനോരമ ന്യൂസിനോട് പറഞ്ഞു.

English Summary: Wine making from fruits permitted in state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com