ADVERTISEMENT

കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങള്‍ക്കു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) വിലക്ക്. മണ്‍സൂണ്‍ കാലത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും ഡിജിസിഎ തീരുമാനിച്ചു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലുണ്ടായിരുന്ന 43 പേര്‍ കൂടി ആശുപത്രി വിട്ടു. 15 കുട്ടികളുള്‍പ്പെെട 68 പേരാണ് നിലവില്‍ കോഴിക്കോട്ടെ ഏഴ് ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 25 പേര്‍ അപകടനില തരണം ചെയ്തിട്ടില്ല.

English Summary: DGCA bars use of wide-body aircraft at Kozhikode airport this monsoon out of abundant caution, days after AI Express plane crash: Official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com