ADVERTISEMENT

കോഴിക്കോട്∙ മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫിസിനു നേരെ ആക്രമണം. ഓഫിസിലെ കസേരയും ജനൽചില്ലുകളും തകർത്തു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. 15 പേരടങ്ങിയ സംഘം ഓഫിസിലേക്ക് പാഞ്ഞെത്തി ഫർണിച്ചറുകളും മറ്റും തകർക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. സംഘർഷ സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

English Summary: Attack against Congress Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com