ADVERTISEMENT

കോഴിക്കോട്∙ കക്കോടിയിൽ 54കാരന്‍റെ ആത്മഹത്യക്ക് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണിയെന്ന് ബന്ധുക്കളുടെ പരാതി. മരിച്ച പി.ദിനേശനും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മില്‍ കണ്ടെയ്ന്‍‍മെന്‍റ് സോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചില തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ദിനേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആരോപണം ‍ഡിവൈഎഫ്ഐ നിഷേധിച്ചു. ദിനേശനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും പ്രാദേശിക നേതാക്കള്‍ അറിയിച്ചു.

English Summary: 54 year old man commits suicide in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com