ADVERTISEMENT

ന്യൂഡൽഹി∙ വ്യാജ ഡോക്ടറുടെ ചികിത്സയിൽ പൊലിഞ്ഞതു അമ്മയുടെയും നവജാത ശിശുവിന്റെയും ജീവൻ. നോയിഡ മമൂറയിലെ വ്യാജ ക്ലിനിക്കിലാണു യുവതി പ്രസവത്തിനിടെ മരിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ക്ലിനിക്കിനു പുറത്ത് ഉപേക്ഷിച്ചു കടന്ന വ്യാജ ഡോക്ടറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രാവിലെയാണു നോയിഡയിലെ സ്വകാര്യ ക്ലിനിക്കിൽ സംഭവമുണ്ടായത്. ക്ലിനിക്കിനു റജിസ്ട്രേഷൻ പോലമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. സെൻട്രൽ നോയിഡ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

English Summary: Mother, baby die during quack-assisted delivery in Noida, bodies dumped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com