ADVERTISEMENT

പനജി∙ തന്റെ ഫോൺ ഹാക്ക് ചെയ്തെന്നും ആക്ഷേപകരമായ ദൃശ്യം ഗ്രൂപ്പിലേക്ക് വാട്സാപ് ചെയ്യപ്പെട്ടെന്നും ആരോപിച്ച് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ദ് കാവ്‌ലേകർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കാവ്‌ലേകർ സംസ്ഥാന സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. താൻ ഉറങ്ങുമ്പോഴാണ് ഫോണിൽനിന്ന് ഇത്തരമൊരു 'പ്രശ്‌ന'മുള്ള സന്ദേശം പോയത്. കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: Phone Hacked, Objectionable Clip Sent, Claims Goa Deputy Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com