ADVERTISEMENT

കോട്ടയും∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വോട്ടുകളെല്ലാം പോൾ ചെയ്തതായി കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി. ജില്ലാ പഞ്ചായത്തിലും പാലാനഗരസഭയിലും ബഹുഭൂരിപക്ഷം സീറ്റുകളും നേടുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Jose K Mani on Local Body Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com