ADVERTISEMENT

തൃത്താല ∙ മല്‍സരിക്കാന്‍ പാര്‍ട്ടി അവസരം തന്നാല്‍ തൃത്താല മാത്രമേ തിരഞ്ഞെടുക്കുവെന്ന് വി.ടി.ബല്‍റാം എംഎല്‍എ. സിപിഎം കഴിഞ്ഞ പത്തുവര്‍ഷമായി ബഹിഷ്കരിച്ചിട്ടും ജനങ്ങള്‍ വിവേകപൂര്‍വം പിന്തുണ നല്‍കി. സിപിഎമ്മിന്റേത് സങ്കുചിതമായ രാഷ്ട്രീയമാണെന്നും വി.ടി.ബല്‍റാം പറയുന്നു.

English Summary: Will contest from Thrithala only says V.T. Balram mla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com