ADVERTISEMENT

തൊടുപുഴ ∙ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനു തിരഞ്ഞെടുപ്പ് ലാഭമാകുമെന്നു പി.സി.ജോർജ് എംഎൽഎ. ഒറ്റക്കെട്ടായിനിന്നാൽ നേരിയ മാർജിനിൽ യുഡിഎഫിനു ജയസാധ്യതയുണ്ട്. പൂഞ്ഞാറിൽ താൻ 35,000 വോട്ടിനു ജയിക്കും. യുഡിഎഫിലേക്കു ചെന്നാൽ ഒരു കക്ഷിയും എതിർക്കുമെന്നു കരുതുന്നില്ലെന്നും ജോർജ് പറഞ്ഞു.

English Summary: PC George advice to UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com