ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മുൻ നെതർലൻഡ് അംബാസഡർ വേണു രാജാമണി മത്സരിക്കില്ല. വട്ടിയൂർക്കാവിൽ  മത്സരിക്കാൻ താൽപര്യമില്ലെന്നു വേണു രാജാമണി  കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. വട്ടിയൂർക്കാവിൽ വേണുവിനെ  മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം  താൽപര്യം പ്രകടിപ്പിച്ചിരുന്നു.

English Summary: Former diplomat Venu Rajamony will not contest in Kerala Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com