ADVERTISEMENT

കൊച്ചി∙ കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനി തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് തൊഴില്‍മന്ത്രി വി.ശിവന്‍ കുട്ടി. അന്വേഷണത്തില്‍ ഇക്കാര്യം കണ്ടെത്തുകയും നോട്ടിസ് നല്‍കുകയും ചെയ്തു. അനാവശ്യ റെയ്ഡുകള്‍ നടത്തി സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് സാബു.എം.ജേക്കബിന് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. 

ലേബർ കമ്മിഷൻ നേരിട്ടാണ് അന്വേഷണം നടത്തിയത്. തൊഴിലാളി നിയമങ്ങൾ ലംഘിച്ചുള്ള പല നടപടികളും അവിടെ നടക്കുന്നുണ്ട്. തൊഴിൽവകുപ്പ് അനാവശ്യമായി ഇടപെട്ടിട്ടുണ്ടെങ്കിൽ, ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിനു പകരം കിറ്റെക്സ് എംഡിക്ക് കോടതിയിൽ പോകാമായിരുന്നല്ലോ? –മന്ത്രി വി.ശിവൻകുട്ടി ചോദിക്കുന്നു.

English Summary: Minister V Sivankutty slams Kitex MD Sabu M Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com