ADVERTISEMENT

ചെന്നൈ∙ പുതുപ്പള്ളിയിലെ യുഡിഎഫ് ജയത്തിനു പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ജനകീയ ശൈലി എന്ന് സിപിഎം നേതാവ് എം.എ. ബേബി. വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ തിരഞ്ഞെടുപ്പ് സമയത്ത് പുതുപ്പള്ളിയിൽ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആളുകൾ ഉമ്മൻ ചാണ്ടിയോട് ആദരവു കാണിക്കുന്നതിനാണ് തിരഞ്ഞെടുപ്പിൽ ഊന്നൽ നൽകിയത്. ഇതൊരു വൺടൈം പ്രതിഭാസമാണ്. സിപിഎമ്മും ഇടതുപതക്ഷ ജനാധിപത്യ മുന്നണിയും ഇതേകുറിച്ച് ചർച്ചചെയ്യുമെന്നും എം.എ ബേബി പറഞ്ഞു.

English Summary: M A Baby's Reaction On Puthuppally Byelection 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com