ADVERTISEMENT

കാബൂൾ∙ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ  ഭൂചലനത്തിൽ മരണസംഖ്യ 4,000 കവിഞ്ഞു. രണ്ടായിരത്തോളം വീടുകൾ പൂർണ്ണമായി നശിച്ചു. അഫ്ഗാനിസ്ഥാൻ നാഷനൽ  ഡിസാസ്റ്റർ മാനേജ്‍മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകളാണു ഭൂചലനത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. 

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലും സമീപ പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടത്. ദുരന്തബാധിത പ്രദേശങ്ങളിൽ ആയിരത്തോളം രക്ഷാപ്രവർത്തകരാണു രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചൈന ഞായറാഴ്ച 200,000 യുഎസ് ഡോളർ അഫ്ഗാൻ റെഡ് ക്രെസന്റിന് കൈമാറിയിരുന്നു.

English Summary:

The earthquakes killed more than 4000 people in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com