ADVERTISEMENT

കോട്ടയം∙ കേരള സർവകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ നാമധാരികളിൽ നിന്നുണ്ടായത് ആ സംഘടനയ്ക്ക് നിരക്കാത്തതാണ്. എസ്എഫ്ഐയുടെ പാരമ്പര്യത്തിനും ചരിത്രത്തിനും ചേരാത്ത പ്രവൃത്തിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Read Also: ‘രാഹുൽ നടക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല; മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിക്ക് വോട്ട് ചെയ്യില്ല’

‘‘മഹത്തായ ലക്ഷ്യങ്ങളുള്ള മഹത്തായ ആദർശങ്ങൾ മുറുകെ പിടിക്കേണ്ട മഹത്തായ ക്രിയേറ്റിവിറ്റിയുടെ കൂടെ നിൽക്കേണ്ട ഒരു സംഘടനയാണ്. ചില പ്രവർത്തനങ്ങൾ എസ്എഫ്ഐ രാഷ്ട്രീയത്തിനും പാരമ്പര്യത്തിനും നിരക്കാത്ത ഒന്നാണ്.’’– ബിനോയ് വിശ്വം പറഞ്ഞു. 

English Summary:

CPI State Secretary Benoy Vishwam Criticizes SFI Workers’ Actions at Kerala University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com