ADVERTISEMENT

എടക്കര (മലപ്പുറം) ∙ റബർ തോട്ടത്തിൽ പടർന്ന തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരാൾ പൊള്ളലേറ്റു മരിച്ചു. ചീനിക്കുന്ന് മുണ്ടമ്പ്ര ഷൗക്കത്ത് (62) ആണ് മരിച്ചത്. മൂത്തേടത്താണ് സംഭവം. അടിക്കാടിന് തീ പിടിച്ചത് പടരുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷൗക്കത്ത് അപകടത്തിൽപ്പെട്ടത്. 

English Summary:

One person died of smoke inhalation while trying to put out the fire in the rubber plantation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com