ADVERTISEMENT

കൊച്ചി∙ ദുബായിൽനിന്നു കൊച്ചിയിലെത്തിയ യാത്രക്കാരനിൽനിന്ന് കസ്റ്റംസ് 474.51 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ്  പിടിയിലായത്. മുജീബിന്റെ ശരീരത്തിൽ ഒളിപ്പിച്ച, ഗുളിക രൂപത്തിലുള്ള  212.78 ഗ്രാം സ്വർണം കണ്ടെടുത്തു.

ചോക്ലേറ്റ് സമ്മാനപ്പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കലർന്ന പേപ്പർ ഷീറ്റുകളും കണ്ടെത്തി. ഇതിന് 261.73 ഗ്രാം തൂക്കമുണ്ട്. 

English Summary:

Gold was seized from a passenger who reached Kochi from Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com