ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രുചിയിൽ നേന്ത്രപ്പഴം വറുത്തെടുക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • അധികം  പഴുക്കാത്ത നേന്ത്രപ്പഴം
  • വെളിച്ചെണ്ണ
  • ഉപ്പ്

 

തയാറാക്കുന്ന വിധം

  • അധികം  പഴുക്കാത്ത നേന്ത്രപ്പഴം തൊലി കളഞ്ഞു  കനം കുറച്ചു  മുറിച്ചെടുക്കുക. 
  • ചൂടാക്കിയ വെളിച്ചെണ്ണയിൽ പഴം മുറിച്ചത് ഇട്ടു കൊടുക്കാം. പഴം കളർ മാറി വരുമ്പോൾ  അൽപം ഉപ്പ് നീരും തളിച്ച് ഒന്ന് ഇളക്കി കൊടുക്കണം. 
  • തിള വറ്റിയാൽ പഴം വറുത്തത് വെളിച്ചണ്ണയിൽ നിന്നും കോരി മാറ്റാം.
  • ടേസ്റ്റി  പഴം വറുത്തത്  എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. 

 

English Summary : Sweet banana chips recipe by Bincy Lenin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com