ADVERTISEMENT

മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക്  നഷ്ടം. ഡോളറൊന്നിന് 3 പൈസ നഷ്ടത്തിൽ 83.40 നിലവാരത്തിലേക്ക് രൂപ താഴ്ന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ബാരലിന് 72 ഡോളറിലേക്കു താഴ്ന്നതാണ് രൂപയെ കൂടുതൽ തകർച്ചയിൽനിന്നു രക്ഷിച്ചത്. നവംബർ 24നാണ് ഇതിനുമുൻപ് ഇതേനിരക്കിൽ  രൂപ ക്ലോസ് ചെയ്തത്. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്

English Summary:

A loss of rupee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com