ADVERTISEMENT

മുംബൈ∙ ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരത്തിൽ വീണ്ടും വർധന. ഡിസംബർ 29ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 275 കോടി ഡോളർ ഉയർന്ന് 62320 കോടി ഡോളറായി. തൊട്ടുമുൻപത്തെ തവണയും ശേഖരത്തിൽ 447 കോടി ഡോളറിന്റെ വർധന രേഖപ്പെടുത്തിയിരുന്നു. 

  2021 ഒക്ടോബറിലാണ് കരുതൽ ശേഖരം ഏറ്റവും ഉയർന്ന നിലവാരമായ 64500 കോടി ഡോളറിലെത്തിയത്. കരുതൽ ശേഖരത്തിലെ പ്രധാന ഇനമായ വിദേശ കറൻസി ശേഖരം 186 കോടി ഡോളർ ഉയർന്ന് 55161.6 കോടി ഡോളറിന്റേതാണ്. സ്വർണശേഖരം  4832.8 കോടി ഡോളർ.

English Summary:

foreign exchange reserves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com