ADVERTISEMENT

സംസ്ഥാനത്തെ വിവിധ കാർഷികോൽപ്പന്നങ്ങളുടെ വില അറിയാം. റബറിന്റെ വിലയിൽ മാറ്റമില്ലെങ്കിലും കുരുമുളക്, ഗ്രാമ്പൂ  എന്നിവയുടെ വിലയിൽ വ്യതിയാനമുണ്ട്. കുരുമുളക് അൺഗാർബിൾഡ് ഇന്നലെ 55,700 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 300 രൂപ കുറഞ്ഞ് 55,400 രൂപയായി. അതേ സമയം ഗ്രാമ്പുവിന്റെ വില ഉയർന്നു. ഇന്നലെ 920 രൂപയായിരുന്നത് ഇന്ന് 940 രൂപയായിട്ടുണ്ട്. 

commodity-9-2
English Summary:

Commodity Prices in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com