ADVERTISEMENT

മുംബൈ∙ വിപണി മൂല്യം 20 ലക്ഷം കോടി കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസ് ഓഹരി വില ഇന്നലെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 2,958 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം. റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ ആസ്തി ഇതോടെ 10900 കോടി ഡോളറായും ഉയർന്നു. ഈ വർഷം ഒന്നര മാസം കൊണ്ട് മുകേഷ് അംബാനിയുടെ ആസ്തിയിൽ 1250 കോടി ഡോളറിന്റെ വർധനയുണ്ടായി. 

English Summary:

Reliance industries becomes first indian company to cross rs 20 lakh crore market value

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com