വാണിജ്യ സിലിണ്ടർ വില കുറച്ചു
Mail This Article
×
കൊച്ചി∙ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (19 കി.ഗ്രാം) 31.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 1775 രൂപയായി. കഴിഞ്ഞ മാസം 25 രൂപയും ഫെബ്രുവരിയിൽ 15.50 രൂപയുമായി രണ്ടു മാസത്തിനിടെ 40.50 രൂപ വർധിപ്പിച്ച ശേഷമാണ് ഈ മാസം നിരക്കു കുറച്ചത്. അതേസമയം ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല,
English Summary:
Commercial LPG cylinders price reduced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.