ADVERTISEMENT

സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് ശനിയാഴ്ച വില കുറഞ്ഞു. 53,900 രൂപയായി തുടരുന്നത് 53,800 രൂപയായിട്ടുണ്ട്. കുരുമുളക് ഗാർബിൾഡിന് 55,800 രൂപയാണ്. മറ്റ് കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. റബര്‍ ആർ എസ് എസ് നാല് കോട്ടയം വ്യാപാരി വില 18000 രൂപയായിട്ടുണ്ട്. ആർ എസ് എസ് അഞ്ചിന് വില17650 ആണ്

English Summary:

Pepper Price Slightly Dowwn in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com