ADVERTISEMENT

ന്യൂഡൽഹി∙ചില്ലറ വ്യാപാരത്തിൽ അധിഷ്ഠിതമായ നാണ്യപ്പെരുപ്പം (സിപിഐ) മാർച്ചിൽ 4.85%. അഞ്ചു മാസത്തെ കുറഞ്ഞ തോതാണ് ഇത്. നാണ്യപ്പെരുപ്പ തോത് 4% ആക്കണമെന്ന റിസർവ് ബാങ്കിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കുറവാണ് നാണ്യപ്പെരുപ്പ തോത് കുറഞ്ഞതതിനു മുഖ്യ കാരണം. ഈ വർഷം ഫെബ്രുവരിയിൽ 5.09% ആയിരുന്നു നാണ്യപ്പെരുപ്പം. കഴിഞ്ഞ വർഷം മാർച്ചിൽ 5.66 ശതമാനവും.

English Summary:

inflation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com