ADVERTISEMENT

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിന്നു തനിക്കു ലഭിക്കുന്ന മാച്ച് ഫീസ് മുഴുവൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. എക്സിൽ ഭൂകമ്പ ബാധിത പ്രദേശങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പമാണ് റാഷിദ് സഹായം വാഗ്ദാനം ചെയ്തത്. ഉടൻ തന്നെ ഒരു ധനസമാഹരണ ക്യാംപെയ്ൻ തുടങ്ങുമെന്നും റാഷിദ് അറിയിച്ചു. 

English Summary:

Rashid Khan's match fee will be paid in earthquake victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com