യശസ്വി ജയ്സ്വാൾ ഫെബ്രുവരിയിലെ മികച്ച ഐസിസി താരം
Mail This Article
×
ദുബായ് ∙ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ഫെബ്രുവരിയിലെ മികച്ച ഐസിസി താരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 2 ഇരട്ട സെഞ്ചറിയടക്കം 712 റൺസ് നേടിയ മികവാണ് ജയ്സ്വാളിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുരസ്കാരത്തിന് അർഹനാക്കിയത്. മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, ശ്രീലങ്കൻ ഓപ്പണർ പാത്തും നിസംഗ എന്നിവരെയാണ് ജയ്സ്വാൾ പിന്നിലാക്കിയത്.
English Summary:
Yashasvi Jaiswal Wins ICC Player Of Month Award
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.