ADVERTISEMENT

ജംഷഡ്പുർ ∙ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെ ഇൻജറി ടൈമിൽ വീഴ്ത്തി ജംഷഡ്പുർ എഫ്സി (2–1). 45–ാം മിനിറ്റിൽ നന്ദകുമാറിന്റെ ഗോളിൽ കൊൽക്കത്ത ക്ലബ് ലീഡ് നേടിയതാണ്. എന്നാൽ, 81–ാം മിനിറ്റിൽ റായ് തച്ചിക്കാവയുടെ ഗോളിൽ ജംഷഡ്പുർ ഒപ്പമെത്തി. ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ (90+7) ഫ്രീകിക്ക് ഫ്രഞ്ച് താരം ജെറമി മൻസോരോ ഗോളാക്കി (2–1). 

English Summary:

Win for Jamshedpur in ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com