ADVERTISEMENT

ന്യൂഡൽഹി ∙ ഏഷ്യൻ മിക്സ്ഡ് ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സിലക്‌ഷൻ ട്രയൽസിൽനിന്നു സൈന നെഹ്‌വാൾ പിൻമാറി. ഫെബ്രുവരി 14ന് ദുബായിൽ ആരംഭിക്കുന്ന ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലേക്ക് ലക്ഷ്യ സെൻ, എച്ച്.എസ്.പ്രണോയ്, പി.വി.സിന്ധു, സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി ഡബിൾസ് സഖ്യം എന്നിവർക്കു മാത്രമാണ് നേരിട്ട് എൻട്രി ലഭിച്ചത്. ബാക്കിയുള്ളവർ സിലക്‌ഷൻ ട്രയൽസിലൂടെ ടീമിലിടം നേടണം.

English Summary: Saina Nehwal withdrew from the Asian Mixed Team Badminton Championship selection trials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com