ADVERTISEMENT

മുംബൈ ∙ ബോളിവുഡ് താരം ഹൃതിക് റോഷൻ ഫെബ്രുവരി 15ന് ആരംഭിക്കുന്ന പ്രൈം വോളിബോൾ ലീഗ് 3–ാം സീസണിന്റെ ബ്രാൻഡ് അംബാസഡറാകും. കേരളത്തിൽനിന്നുള്ള കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് എന്നിവ ഉൾപ്പെടെ 9 ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്. 

English Summary:

Hrithik Roshan will be the brand ambassador in Prime Volleyball

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com