ADVERTISEMENT

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കൽ. ഗ്ലാമറസ് ലുക്കിലുള്ള റിമയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്പോർട്സ് വെയറിലുള്ള റിമയുടെ ചിത്രങ്ങളാണ് തരംഗമാകുന്നത്. 

Read More: ‘ഹീൽസ് ഉണ്ടെങ്കിലും മറ്റൊരു ചെരിപ്പ് കൂടി കരുതും, പോക്കറ്റ് നിർബന്ധം’; പ്രിയങ്കയുടെ പുത്തൻ ലുക്ക് വൈറൽ

കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ഷോർട്സും സ്ലീവ്‍ലെസ് ടോപ്പുമാണ് പെയർ ചെയ്തത്. ഷൂസും പെയർ ചെയ്തിട്ടുണ്ട്. ‘ബാക്ക് ടു ബേസിക്സ്’ എന്ന കുറിപ്പോടെയാണ് റിമ ചിത്രങ്ങൾ പങ്കുവച്ചത്. മിനിമൽ മേക്കപ്പ് ലുക്കിലുള്ള ചിത്രങ്ങളിൽ റിമയുടെ കയ്യിലെ ടാറ്റുവും വ്യക്തമായി കാണാം. 

Rima
റിമ കല്ലിങ്കൽ, Image Credits: Instagram/rimakallingal

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗിയാണ്, അതിമനോഹരി തുടങ്ങി നിരവധി കമന്റുകൾ റിമയുടെ ചിത്രത്തിന് ലഭിക്കുന്നുണ്ട്. അശ്ലീല കമന്റുകളും വിമർശനങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.  

Rima
റിമ കല്ലിങ്കൽ, Image Credits: Instagram/rimakallingal

Content Highlights: Rima Kallingal | Photoshoot | Photos | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com