ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നത് മഞ്ജു വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ടാണ്. പച്ച വസ്ത്രത്തിൽ അതിസുന്ദരിയായാണ് മഞ്ജു എത്തിയത്. 

manju_photo2
മഞ്ജു വാര്യർ, Image Credits: Instagram/manju.warrier
manju_photo2
മഞ്ജു വാര്യർ, Image Credits: Instagram/manju.warrier

ഷർട്ടും പലാസോ പാന്റുമാണ് മഞ്ജു സ്റ്റൈൽ ചെയ്തത്. പ്ലെയിന്‍ സിംപിള്‍ ഷർട്ടാണ് തിരഞ്ഞെടുത്തത്. കറുത്ത പ്രിന്റുകളോടു കൂടിയ പലാസോ പാന്റാണ് മാച്ച് ചെയ്തത്. ഗോൾഡൻ നിറത്തിലുള്ള ആക്സസറീസാണ് സ്റ്റൈൽ ചെയ്തത്. മിനിമൽ മേക്കപ്പ് ലുക്കിലാണ് മഞ്ജു എത്തിയത്. ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങൾക്ക് പിന്നിൽ. 

manju_photo4
മഞ്ജു വാര്യർ, Image Credits: Instagram/manju.warrier
manju_photo4
മഞ്ജു വാര്യർ, Image Credits: Instagram/manju.warrier

നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്. ഓരോ ദിവസം കൂടും തോറും പ്രായം കുറയുകയാണല്ലോ, പുരുഷൻമാർക്ക് മമ്മൂട്ടിയാണെങ്കിൽ സ്ത്രീകൾക്ക് മഞ്ജു വാര്യർ, നിങ്ങൾക്ക് പ്രായം കൂടുന്നെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നെല്ലാം കമന്റുകളുണ്ട്. 

manju_photo3
മഞ്ജു വാര്യർ, Image Credits: Instagram/manju.warrier
manju_photo3
മഞ്ജു വാര്യർ, Image Credits: Instagram/manju.warrier
manju_photo1
മഞ്ജു വാര്യർ, Image Credits: Instagram/manju.warrier
manju_photo1
മഞ്ജു വാര്യർ, Image Credits: Instagram/manju.warrier
English Summary:

Manju Warrier's New Photo Shoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com