ADVERTISEMENT

യുകെയിലോ മറ്റു വിദേശരാജ്യങ്ങളിലോ ജോലി സ്വപ്നം കാണുന്നവരാണോ? എന്നാൽ ഇതാ, അതിനൊരു പോംവഴി.

കൊച്ചിയിൽ നോര്‍ക്ക റൂട്സ്-യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ ‍നടത്തുന്നു. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണു കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യൽറ്റികളിലേക്ക് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അൾട്ര സോണോഗ്രഫര്‍ എന്നിവര്‍ക്കാണ് അവസരം. അഭിമുഖങ്ങള്‍ നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയില്‍. വിവരങ്ങൾക്ക്: www.nifl.norkaroots.org; www.norkaroots.org

English Summary:

Career Fair Norka Routes Doctor Nurse UK Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com