ADVERTISEMENT

യുകെയിലെ സ്വകാര്യ കെയർ ഹോമുകളിൽ നഴ്സ്, സീനിയർ കെയർ അസിസ്റ്റന്റ് ഒഴിവ്. ഡിസംബർ 31 വരെ അപേക്ഷിക്കാം.

∙യോഗ്യത: നഴ്സിങ്ങിൽ ബിരുദം/ ഡിപ്ലോമ, ഒരു വർഷ പരിചയം, ഐഇഎൽടിഎസ്/ ഒഇടി സകോർ. സിവിയും സ്കോർഷീറ്റുകളും uk@odepc.in എന്ന മെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in

English Summary:

UK Job Nurse Assistant Care Homes Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com