ADVERTISEMENT

ഒഡെപെക് മുഖേന യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം. 200 ഒഴിവ് പുരുഷൻമാർക്കാണ് അവസരം.

∙യോഗ്യത: പത്താം ക്ലാസ്. ഇംഗ്ലിഷിൽ പ്രാവീണ്യം, ആർമി/പൊലീസ്/സെക്യൂരിറ്റി

ജോലിയിൽ 2 വർഷ പരിചയം, ഉയരം 5’7.

∙പ്രായം: 25-40.

∙ശമ്പളം: AED 2262.

സിവിയും പാസ്പോർട് കോപ്പിയും ഡിസംബർ 31 വരെ jobs@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം.

English Summary:

UAE, Security Guard Recruitment ODEPC Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT